സൂരജ് മിത്ര പ്രണയം ഉറപ്പിച്ചോ..; കൽക്കിയ്ക്ക് മുന്നിൽ സൂര്യക്കൊപ്പം ഋഷിയും ചെല്ലുന്നു; റാണിയമ്മ ഒരുക്കിയ ആ പണി തിരിച്ചടിക്കും; കൂടെവിടെ വൻ വഴിത്തിരിവിലേക്ക്!

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്.

ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.

ഇന്നത്തെ എപ്പിസോഡ് റാണിയുടേയും ജഗന്റെയും പ്ലാനുകളാണ്. ഒപ്പം പുത്തൻ കഥാപാത്രമായ കൽക്കിയും…!

about koodevide

Safana Safu :