അച്ഛൻ വിഷമിച്ചു നിൽക്കുന്നത് കണ്ടപ്പോളാണ് പ്രതികരിച്ചത് ; അത് തെറ്റാണെന്ന് ഇപ്പോഴും കരുതുന്നില്ല ; ഗൗരികൃഷ്ണൻ
മലയാളികളുടെ മിനി സ്‌ക്രീനിൽ തിളങ്ങി നിന്ന നായികയാണ് ഗൗരികൃഷ്ണൻ.പൗര്ണ്ണമി തിങ്കൾ എന്ന സീരിയലിലെ പൗർണ്ണമിയായി എത്തി പ്രേഷകരുടെ പ്രിയ താരമായി…