ബസവണ്ണയ്ക്ക് മുൻപിൽ സൂര്യ എത്തുന്നു കൂടെവിടെയിൽ സംഭവിക്കുന്ന ട്വിസ്റ്റ് ഇങ്ങനെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സൂര്യ ഇപ്പോൾ ബസവണ്ണയുടെ സങ്കേതത്തിൽ എത്തപ്പെട്ടിരിക്കുകയാണ് .സൂര്യയെ വിവാഹം കഴിക്കാൻ ബസവണ്ണ ശ്രമം ഫലം കാണുമോ ? കഥയിൽ ഇനി വമ്പൻ ട്വിസ്റ്റാണ് സംഭവിക്കാൻ പോകുന്നത് .

AJILI ANNAJOHN :