തകർന്ന് തരിപ്പണമായി സരയു ആ സത്യം അറിയുന്നു ; പുതിയ കഥാവഴിയിലൂടെ മൗനരാഗം

മിനി സ്ക്രീൻ പരമ്പര മൗനരാ​ഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. കല്യാണി ഒരു അമ്മയാകാൻ പോകുന്നത് കിരണിന്റെ മുറപ്പെണ്ണായ സരയുവിന് ഒട്ടും സഹിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഒരു പെണ്ണും പറയാൻ പാടില്ലാത്ത ഒരു പുതിയ അടവുമായി ഇറങ്ങിയിരിക്കുകയാണ് സരയു. ഞാനും ഒരു അമ്മയാകാൻ പോവുകയാണ് എന്ന് ഡോക്ടർ പറഞ്ഞു എന്നാണ് സരയു പറയുന്നത്. സരയൂ സ്വന്തം അമ്മയോടും, ഭർത്താവിനോടും താനൊരു അമ്മയാകാൻ പോകുന്നു എന്ന് കള്ളം പറയുന്നു

AJILI ANNAJOHN :