സിദ്ധുവിന്റെ കൊടുക്രൂരതയിൽ രോഹിതത്തിന് സംഭവിക്കുന്നത് ഇത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

രോഹിത്തിനെ കൊല്ലാന്‍ ജെയിംസിനെ പറഞ്ഞ് ഏല്‍പിച്ച്, രോഹിത്ത് വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയം നോക്കി ഇരിക്കുന്ന സിദ്ധാര്‍ത്ഥിനെയാണ് ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്. നോക്കിയപ്പോള്‍ സുമിത്ര ആദ്യം കാറും എടുത്ത് പോയി. ഇനി രോഹിത്ത് തനിച്ച് വണ്ടിയെടുത്ത് പോകും. അതോടെ അവന്റെ കഥ കഴിയും, ആരും ഇല്ലാത്ത അവസ്ഥയില്‍ സുമിത്രയ്ക്ക് ഞാനില്ലാതെ പറ്റാതെയാവും എന്നൊക്കെ മനക്കോട്ട കെട്ടി ജെയിംസിനെ വീണ്ടും വിളിക്കുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണാം

AJILI ANNAJOHN :