കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്; ‘പുഴ മുതല്‍ പുഴ വരെ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് രാമസിംഹന് അബൂബക്കര്‍
സംവിധായകന് രാമസിംഹന് അബൂബക്കറിന്റെ പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 3…