അവർ എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്; മീഡിയയോട് അവർ പറഞ്ഞ സന്ദേശം എനിക്ക് കിട്ടി ;ഐശ്വര്യ ലക്ഷ്മിയ്ക്കെതിരെ സന്തോഷ് വർക്കി
ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തനിക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്നും അദ്ദേഹം…