എനിക്കിട്ട് പണിയും എന്ന രീതിയിലാണ് പറയുന്നത്, അത് നടക്കില്ല … സിനിമ ഇല്ലെങ്കിൽ ഞാൻ വെല്ല വർക്കപ്പണിക്കും പോകും,’; ശ്രീനാഥ് ഭാസി
ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പില്‍ക്കാലത്ത് മുന്‍നിരയിലേക്കെത്തിയ താരങ്ങളേറെയാണ്. ആര്‍ജെയും വിജെയുമായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് ശ്രീനാഥ് ഭാസി സിനിമയിലെത്തിയത്. ബ്ലസി സംവിധാനം…