ചെറുപ്പത്തിൽ സുഹൃത്തുക്കളോട് അച്ഛൻ ബിസിനസുകാരൻ ആണെന്നാണ് പറഞ്ഞിരുന്നത്; ഹാസ്യ നടനാണെന്ന് അറിഞ്ഞാൽ സുഹൃത്തുക്കൾ കളിയാക്കും ; ധ്യാൻ
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന…