‘ഒരു തവണ ജഗതി ചേട്ടൻ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നതിന് മുൻപ് തനിക്ക് വരാൻ കഴിയില്ലെന്നും പറഞ്ഞ് കത്തെഴുതി വച്ചിട്ട് പോയി, ഞാനും ജഗതി ചേട്ടനുമായി മുട്ടൻ വഴക്കായി;; സുരേഷ് കുമാർ
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും യുവതാരങ്ങളുടെ നിസഹകരണവും അച്ചടക്കമില്ലായ്മയുമൊക്കെ ചർച്ചകളിൽ നിറയുകയാണ്. ഇതിനകം തന്നെ നിരവധി നിർമാതാക്കളും സംവിധായകരും…