സംസാരിക്കാൻപോലും അറിയില്ലാത്ത ഒരു പച്ചമനുഷ്യൻ ആയിരുന്നു, കഴിഞ്ഞ പന്ത്രണ്ടു പതിമൂന്ന് വർഷമായി അദ്ദേഹം സംസാരിക്കുന്ന ശൈലി തന്നെ മാറി; രജനികാന്തിനെ കുറിച്ച് ഗീത
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗീത .മലയാളം തമിഴ് സിനിമകളിൽ ഒക്കെ അവർ അഭിനയിച്ചിട്ടുണ്ട് . ഞാനും രജനി സാറും ഒരുമിച്ച്…