ആര്‍ട്ടിനെ അതിന്റെ ഒറിജിനലായി സമീപിക്കുക, നമ്മള്‍ ട്രൂ ആര്‍ട്ടിസ്റ്റായിരിക്കുക അത്രയും ചെയ്താല്‍ മതി. വിനയ് ഫോർട്ട്
മലയാള സിനിമയിൽ സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന താരമാണ് വിനയ് ഫോർട്ട്. ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോർട്ട് സിനിമയിലെത്തുന്നത്.…
മലയാള സിനിമയിൽ സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന താരമാണ് വിനയ് ഫോർട്ട്. ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോർട്ട് സിനിമയിലെത്തുന്നത്.…
മഞ്ജു വാര്യര്‍ ചിത്രം ‘ആയിഷ’ ഒ.ടി.ടിയില്‍. സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സിനിമ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍…
ജയിംസ് കാമറൂണിന്റെ ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ ’ ഒടിടിയിൽ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ‘അവതാർ 2’ സ്ട്രീം…
ഒരുകാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും നായികയായി തിളങ്ങിയ നടിയാണ് സുമലത. നായിക സങ്കൽപ്പങ്ങളെ മുഴുവനായും മാറ്റി മറിച്ചായിരുന്നു സുമലതയുടെ…
അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ…
അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ…
സിനിമാ ലോകത്ത് നിന്ന് മിനിസ്‌ക്രീനിലേക്ക് എത്തിയ താരമാണ് ധന്യ മേരി വര്‍ഗ്ഗീസ്. ബിഗ് ബോസ് സീസൺ ഫോറിലെ കരുത്തുറ്റ മത്സരാർഥി…
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് പതിനൊന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. വൈൽഡ് കാർഡായി…
കുറച്ചുകാലം കൊണ്ട് ഒരുപാട് ചിരിപ്പിച്ച്, പെട്ടെന്നൊരു ദിവസം അന്ന് ചിരിപ്പിച്ചവരുടെ മനസ് നിറയെ ദുഃഖം മാത്രമാക്കി കൊല്ലം സുധി വിടവാങ്ങി.…
ഫിലിംഫെയർ അവാർഡുകളെ നസിറുദ്ദീൻ ഷാ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . ഒരു അഭിമുഖത്തില്‍ താന്‍ അവാർഡുകൾ ഗൗരവമായി…
മലയാള സിനിമയിലെ ബോൾഡ് താരമാണ് മംമ്ത മോഹന്‍ദാസ്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് വന്ന മംമ്ത മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍…
സിനിമാ- മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. താരങ്ങൾ…