നടന്‍ പെര്‍ഫോം ചെയ്യുകയേ ഉള്ളൂ, പെര്‍ഫോം ചെയ്യിപ്പിക്കാന്‍ പറ്റിയ ആളാണ് രാജു; കടുവയിലെ ആ രംഗം ഡയരക്ട് ചെയ്തപ്പോള്‍ രാജുവിനോട് ഞാന്‍ പറഞ്ഞത് ഇതാണ് ; അലന്‍സിയര്‍ പറയുന്നു !
കടുവയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ഇടയ്ക്ക് ഷാജി സാര്‍ വേറൊരു ലൊക്കേഷനിലും രാജുവും ഞങ്ങളുമൊക്കെ വേറൊരു ലൊക്കേഷനിലുമായ അവസ്ഥയുണ്ടായി. ഒരു ആക്ഷന്‍…