തനിക്കെതിരെയുള്ള പരാതി അടിസ്ഥാന രഹിതം ; കള്ളക്കേസിന് എതിരെ കോടതിയെ സമീപിക്കും എന്ത് വന്നാലും നിപലാടില്‍ ഉറച്ച് നില്‍ക്കുമെന്ന് ബാബു രാജ്!
കൂദാശ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് നടൻ ബാബുരാജ്. സിനിമ നിര്‍മ്മാണത്തിനായി വാങ്ങിയ 3 കോടി…