Movies

ഉദ്ദേശിക്കാത്ത അർത്ഥം കണ്ടെത്തി ഒരു ആംഗിളിൽ മാത്രം ചിന്തിക്കരുതെന്നും സിനിമയെ സിനിമയായി കാണണം ; ഉദ്ദേശിക്കാത്ത അർത്ഥം കണ്ടെത്തി ഒരു ആംഗിളിൽ മാത്രം ചിന്തിക്കരുതെന്നും സിനിമയെ സിനിമയായി കാണണം ;ഷാജി കൈലാസ് പറയുന്നു !

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ കടുവയുടെ റിലീസിനെ തുടർന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഭിന്ന ശേഷിക്കാരായ…

സിനിമ കണ്ടിട്ട് ആരും ആരെയും കൊല്ലാനോ ബലാത്സം​ഗം ചെയ്യാനോ പോകുന്നില്ല, ഫോൺ ഉള്ളതുകൊണ്ട് കുറച്ച് സ്ത്രീകൾ എങ്കിലും ലോകത്ത് സുരക്ഷിതരായി നടക്കുന്നത് ; അലൻസിയർ പറയുന്നു !

മലയാള സിനിമ-ടെലിവിഷൻ-നാടക നടനാണ് അലൻസിയർ ലെ ലോപ്പസ്. അഞ്ചാം വയസു മുതൽ നാടകാഭിനയം തുടങ്ങി, എട്ടാം ക്ലാസിൽ തന്നെ 'നേതാജി…

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഞാന്‍ ജീവനോടെയോ ബോധത്തോടെയോ ബാക്കിയുണ്ടാവില്ലായിരുന്നു ; വെളിപെടുതെളിമയി സംവിധായകൻ സനൽകുമാർ ശശിധരന്‍!

സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം സോഷ്യല്‍…

മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഇന്‍ഡസ്ട്രി ഭരിക്കുന്നതെങ്കിലും തിയേറ്റര്‍ കളക്ഷനില്‍ നമ്പര്‍ വണ്‍ മമ്മൂട്ടി, ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ ആ നടനും മുമ്പില്‍: സുരേഷ് ഷേണായി പറയുന്നു!

മലയാള സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയുകയാണ് ഷേണായി ഗ്രൂപ്പ് ഉടമ സുരേഷ് ഷേണായി.തിയേറ്റര്‍ കളക്ഷനില്‍…

നയൻ‌താര ആരോടെങ്കിലും സംസാരിക്കുന്നില്ലെങ്കിൽ കാരണം അതായിരിക്കും ; ലേഡി സൂപ്പർ സ്റ്റാറെക്കുറിച്ച് ശരണ്യ പൊൻവണ്ണൻ!

തെന്നിന്ത്യയിലെ സൂപ്പര്താരമാണ് നയൻതാര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍.…

വിമർശനങ്ങൾക്കിടയിലും ജീവിതം ആ​ഘോഷമാക്കി ഗോപി സുന്ദറും അമൃത സുരേഷും; പുതിയ ചിത്രങ്ങൾ വൈറൽ !

ഈ അടുത്താണ് ഗോപി സുന്ദറും അമൃത സുരേഷും പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന വാർത്ത പങ്കുവെച്ചത് . ഇരുവരും സോഷ്യൽ…

ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരെ കേസെടുത്തു!

സംവിധായിക കുഞ്ഞിലാ മാസിലാമണിക്കെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്. സ്‌ക്രീന്‍ഷോട്ടുകള്‍…

ഏറ്റവും ഡിഫിക്കൽറ്റ് ടാസ്ക് അതിനടിയിൽ ലൈറ്റ് ഉണ്ടായിരുന്നില്ല എന്നതാണ്, ഓക്സിജനും ഇല്ലായിരുന്നു ; ധാരാളം ബുദ്ധിമുട്ടുകൾ അഭിനേതാക്കളും സിനിമയുടെ മറ്റു പിന്നണി പ്രവർത്തകരും നേരിടേണ്ടി വന്നിട്ടുണ്ട് ; ഫഹദ് ഫാസില്‍ പറയുന്നു !

വ്യ​ത്യ​സ്​​ത​മാ​യ വേ​ഷ​ങ്ങ​ളി​ൽ പ​ക​ർ​ന്നാ​ടു​ന്ന ഫ​ഹ​ദ്​ ഫാ​സി​ൽ പ​ല​പ്പോ​ഴും പ്രേക്ഷകരെ ആൽഭൂതപെടുത്താറുണ്ട് . സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം വ​ലി​യ ആ​രാ​ധ​ക​നി​ര​യെ താരം സ്വന്തമാക്കിയിട്ടുണ്ട്…

കേരള സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയും നഗരസഭാ മേയറുമൊക്കെ പങ്കെടുക്കുന്ന ഒരു വേദിയില്‍ കയറി വികൃതി കാണിച്ചത് മൂലമാണ് കുഞ്ഞില മാസിലാമണിയെപൊലീസ് കസ്റ്റഡിയില്‍ എടുത്തത് രഞ്ജിത്ത്!

വനിതാ ചലച്ചിത്രമേള വേദിയില്‍ നിന്ന് സംവിധായിക കുഞ്ഞില മാസിലാമണിയെ അറസ്റ്റ് ചെയ്‍ത സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്…

നിനക്ക് അവളേയും കൊണ്ടുപോയി എവിടെയെങ്കിലും ജീവിച്ചൂടേയെന്ന് ചോദിച്ചിട്ടുണ്ട്; മൊയ്തീന്റെ മറുപടി ഇതായിരുന്നു ശ്രീകുമാരന്‍ തമ്പി പറയുന്നു !

കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവ് തുടങ്ങി മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. 1966 ലാണ് മലയാള…