പാന്‍ ഇന്ത്യന്‍ എന്ന വിശേഷണത്തിന് യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള ചിത്രം ‘സീതാ രാമം’ ഹിറ്റടിച്ചോ… തെലുങ്കിലെ അടുത്ത ബ്ലോക്ക്ബസ്റ്റര്‍!? പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ
ഇന്ന് തിയറ്ററുകളിലെത്തിയ ദുല്‍ഖർ ചിത്രം സീതാ രാമത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത റൊമാന്‍റിക് ഡ്രാമ…