എല്ലാ സിനിമകളിലൂടെയും ഞാൻ പഠിക്കുകയാണ്; കൽക്കി പോലുള്ള സിനിമകൾ ഇറങ്ങിയപ്പോൾ ചെയ്തത് പോലെയല്ല ഇന്ന് അഭിനയിക്കുന്നത്; മനസ്സ് തുറന്ന് ടൊവിനോ !
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. കുട്ടിക്കാലം മുതല്‍ സിനിമയെ സ്വപ്നംകണ്ട ടൊവിനോ ഇന്നുകാണുന്ന രീതിയിലേക്ക് വളര്‍ന്നത് അക്ഷീണ…