ഇങ്ങനെ ഉണ്ടാക്കുന്നത് പണം കൊണ്ട് നീ ഒരു കാലത്തും ഗതി പിടിക്കില്ല; ആ പൈസ കൊണ്ട് നിനക്ക് ഒരു അരിമണി പോലും സ്വന്തമാക്കാന്‍ പറ്റില്ല- കാര്‍ത്തിക് സൂര്യ!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിലൊരാളാണ് കാര്‍ത്തിക് സൂര്യ. തികച്ചും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയായാണ് കാര്‍ത്തിക് ശ്രദ്ധ നേടിയത്. യൂട്യൂബ് ചാനലിലൂടെയായും…