ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന പൃഥ്വിരാജിനെ കുറിച്ച് ആരാണ് ഇത്തരം ഗോസിപ്പുകൾ പറഞ്ഞുണ്ടാക്കുന്നത് ; താരത്തിന്റെ മറുപടി ഇങ്ങനെ !
അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക്…