അവന്റെ സമ്പാദ്യം മുഴുവൻ അവൻ ഹൃദയത്തിൽ ഇട്ടിരിക്കുകയായിരുന്നു; കല്യാണവും നടത്താൻ പറ്റിയിരുന്നില്ല ; വിശാഖ് സുബ്രഹ്മണ്യത്തെ കുറിച്ച് വിനീത് !
വലിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകന്‍റെ കുപ്പായമണിയുന്ന ചിത്രമാണ് 'ഹൃദയം'. ക്യാമ്പസ് പശ്ചാത്തലത്തില്‍ പ്രണയവും സൗഹൃദവും വിഷയമാകുന്ന ചിത്രത്തില്‍…