മമ്മുക്കയുടെ മെസേജ് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി! എന്നോട് വിഷമിക്കണ്ട എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു, അമ്മയുടെ മീറ്റിങ്ങിനു ചെന്നപ്പോൾ ബീനയോടും അദ്ദേഹം എന്റെ കാര്യങ്ങൾ അന്വേഷിച്ചു,ചിലർ വിളിച്ചു കരയുകയാണ്… നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ആണ് ഞങ്ങളുടെ നിലനിൽപ്പ്; മനോജ് കുമാര്‍
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് മനോജ് കുമാര്‍. ഇക്കഴിഞ്ഞ ദിവസം താരം പുറത്ത് വിട്ട ഒരു വീഡിയോ…