മാളവികയെ ആദ്യമായി അഭിനയിക്കാന്‍ വിളിച്ചത് അനൂപ് സത്യനാണ്.. എന്നാൽ അത് വേണ്ടെന്ന് വച്ചു അതിന് ശേഷം ആ വേഷം കല്യാണി ചെയ്‌തു, എന്തായാലും ഈ വര്‍ഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്; ജയറാം പറയുന്നു
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് ജയറാമിന്റേത്. ജയറാമിനെയും പാർവതിയേയും മകൻ കാളിദാസനെയും പോലെ മകൾ മാളവികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് കാത്തിരിക്കുകയാണ്…