ആക്ടര്‍ എന്ന നിലയില്‍ എനിക്ക് എന്നെക്കുറിച്ച് അത്ര നല്ല അഭിപ്രായമേ ഇല്ല, ബാക്കിയുള്ളവര്‍ക്ക് ഉണ്ടെങ്കില്‍ ഓക്കെ; തുറന്ന് പറഞ്ഞ് ദിലീഷ് പോത്തന്‍!
നടനായും സംവിധായകനായും മലയാളസിനിമയില്‍ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദിലീഷ് പോത്തന്‍. റിയലിസ്റ്റിക് കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ചുകൊണ്ട് ‘പോത്തേട്ടന്‍ എഫക്ട്’…