അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ളയാൾ , സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു. ; മമ്മൂട്ടിയെ കുറിച്ച് സിമ്രാൻ!
തമിഴകത്തെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിമ്രാൻ.മലയാളത്തിലും താരത്തിന് ആരാധകരുണ്ട് . സിമ്രാൻ അഭിനയിച്ച അന്യഭാഷാ ചിത്രങ്ങൾക്കും മലയാളികൾക്കിടയിൽ ആരാധകർ ഏറെയാണ്.…