Photos

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും എന്നാല്‍ തര്‍ക്കങ്ങളുടെ ഭാഷ മോശമായി പോവരുത് ; നഞ്ചിയമ്മക്ക് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് സിത്താര കൃഷ്ണകുമാര്‍!

നഞ്ചിയമ്മക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയിൽ. ഇപ്പോഴിതാ ഈ വിഷയത്തിൽ…

കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാൻ ;ഞാന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി !

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി .ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ…

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ!

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ. തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്‌റ്റ്.…

സിനിമ- സീരിയൽ സംവിധായകൻ ജെ.ഫ്രാൻസിസ് അന്തരിച്ചു

സിനിമ- സീരിയൽ– പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

ആ സിനിമയിലെ ക്ലൈമാക്സ് സീൻ തീരുമാനിച്ചത് അദ്ദേഹമായിരുന്നു ; അതാണ് സിനിമയിൽ തന്നെ ഏറ്റവും ഹിറ്റായി മാറിയത്; തിലകനെ കുറിച്ച് സംവിധായകൻ അനിൽ കുമാർ!

മലയാള സിനിമയുടെ പെരുന്തച്ചനാണ് തിലകൻ. കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​ ​'​തി​ല​ക​'ക്കു​റി​ ​ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇ​ന്നുമുണ്ട്.​…

ജൂഡ് ആൻ്റണിയുടെ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനുനേരെ ആക്രമണം; പ്രതി പിടിയിൽ!

വൈക്കത്ത് സംവിധായകൻ ജൂഡ് ആൻ്റണിയുടെ സിനിമാ സെറ്റിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത്…

പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് ഉപരിപഠനം; വമ്പൻ പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

കൈത്താങ്ങായി വീണ്ടും നടൻ മമ്മൂട്ടി. നടന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും…

സിനിമയിലെ സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിയാതെ പോയൊരു കലാകാരന്റെ മകനാണ് ഞാൻ; സിനിമ ഇൻഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട് എന്നും അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും; തുറന്ന് പറഞ്ഞ് ഷെയ്ൻ നിഗം!

വളരെ ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അബിയുടെ മകന്‍. താന്തോന്നി, അന്‍വര്‍, അന്നയും…

നായകനെയും നായികയേയും പോലും ഒന്നുമല്ലാതാക്കിയ വേഷം,തമിഴ് നാട്ടിൽ നിന്നു പോലും തന്നെ വിളിച്ച ആരാധകരുണ്ടായിരുന്നു; തുറന്ന് പറഞ്ഞ് സോന നായർ

മിനിസ്ക്രീൻ ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് സോന നായർ. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ്…

ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രിയപ്പെട്ടവളേ,” രംഭയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രങ്ങളുമായി കല മാസ്റ്റർ!

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ സജീവമായിരുന്ന നടിയായിരുന്നു രംഭ. മലയാളത്തിൽ ഉൾപ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികയായിരുന്നു രംഭ…

നിന്റെ ലുക്കിനെ ആരെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍ നീ വിഷമിക്കരുത്, ഒരു ദിവസം നിന്നെ ഒരു ഹോളിവുഡ് ഹീറോ ‘ഹേയ് സെക്‌സി തമിഴ് ഫ്രണ്ട്’ എന്ന് വിളിക്കും ; ധനുഷ് പറയുന്നു !

ധനുഷ് എത്തുന്ന ഗ്രേമാന്‍ എന്ന ഹോളിവുഡ്ചിത്രം ഇരും കൈയും നീട്ടിയാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് . റൂസ്സോ ബ്രദേഴ്‌സ് സംവിധാനം…