അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി പോവുകയാണെങ്കില്‍ കുഴപ്പമില്ല… എവിടെയെങ്കിലും ഒരു കോണില്‍ പൊസസ്സീവ്‌നെസ് ഉണ്ടാവും..പ്രണയിച്ച് വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു! ആ വാർത്ത സത്യമോ? അനുശ്രീയുടെ പ്രതികരണം വിരൽ ചൂണ്ടുന്നത്
നടി അനുശ്രീ വിവാഹ മോചിതയാവുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെ അതീവ രഹസ്യമായിട്ടായിരുന്നു…