എന്ത് അസൗകര്യം ഉണ്ടെങ്കിലും പറയണം എന്ന് പറഞ്ഞു, ബ്രേക്ക് സമയത്ത് അവിടെ ഉള്ളവരോട് പറഞ്ഞ് സൂപ്പ് ഒക്കെ എത്തിക്കുമായിരുന്നു ; നയൻതാരയും കീർത്തിയും കാണിച്ച സ്നേഹത്തെ കുറിച്ച് കുളപ്പുള്ളി ലീല!
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വളരെ പരിചിതയായ താരമാണ് കുളപ്പുള്ളി ലീല. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ താരം ഇതുവരെ…