ഒരുപാട് റിയാലിറ്റി കണ്ടവനാണ് ഞാനെന്ന് ദിലീപ്, ഭാവനയ്‌ക്കൊപ്പം അഭിനയിച്ച പാട്ടിന് ചുവട് വെച്ചു, പ്രമോ വീഡിയോ പുറത്ത്
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സിനിമയിൽ ആരൊക്കെ വന്നുപോയാലും അതിലൊരു മാറ്റവും കാണില്ല. ചാനലുകളിൽ ഗാസ്റ്റായി ദിലീപ് പലപ്പോഴും എത്താറുണ്ട്.…