ഇങ്ങനുള്ള സിനിമ മതി എന്ന് ചിന്തിക്കുന്ന അയ്യായിരത്തോളം വരുന്ന സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആളുകളാണ് മലയാള സിനിമയുടെ ശാപം ! അഖിൽ മാരാർ പറയുന്നു !
ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നവാഗത സംവിധായകനായി എത്തിയ സംവിധായകനാണ് അഖിൽ മാരാർ. ജോജു ജോർജ്ജ്,…