ഈ ആട്ടും തുപ്പും ശകാര വാക്കുകളും കേട്ട് അയാള്‍ പിടിച്ചു നിന്നത് ഒരു പക്ഷേ ഈ ഒരു സിനിമ ഉണ്ടാകാന്‍ വേണ്ടി ആയിരുന്നു എന്ന് വേണം കരുതാന്‍; ഭദ്രൻ!
സംവിധായകൻ ഭദ്രൻ പതിനഞ്ചിൽ താഴെ ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാൽ തനിമയും തന്മയത്വവുമുള്ള ക്രാഫ്റ്റ് കൊണ്ട് മലയാളസിനിമാലോകത്ത് തന്റേതായ…