Photos

എനിക്ക് ഒരു സമയത്ത് മനസികപ്രശ്നം ഉണ്ടായിരുന്നു.’സമയം ദൈവം അത് മറ്റൊരു രീതിയിലേക്ക് വഴി തിരിച്ച് വിടാറുണ്ട്; അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് അര്‍ച്ചന കവി. പിന്നീട് നിരവധി സിനിമകളിലൂടെ കൂടുതല്‍ പരിചിതയായി. വിവാഹ ശേഷം…

“ഇത് ടോവിനോ തന്നെയാണോ? പഴയ ബോഡി ബിൽഡിംഗ്‌ മത്സരത്തിലെ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ “

മോളിവുഡ് നടൻ ടോവിനോ തോമസ് തന്റെ ശരീരത്തെ നന്നായി പരിപാലിക്കുന്നുവെന്നും താരം ഒരിക്കലും ജിമ്മിൽ പോകുന്നതിൽ മടി കാണിക്കാറില്ലെന്നും അറിയപ്പെടുന്ന…

റോഷൻ ആൻഡ്രൂസിന്റെ അടുത്ത ചിത്രത്തിൽ ഷാഹിദ് കപൂർ നായകനാകുന്നു

പ്രശസ്ത സംവിധായകനായ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ഷഹീദ് കപൂർ പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത…

150 രൂപ കൊടുത്ത് സിനിമ കണ്ടവർ അത് മോശമാണെങ്കിൽ പറയും, ഇനി കിടന്ന് ഉരുണ്ടോളൂ; അഞ്ജലി മേനോനോട് പ്രേക്ഷകർ !

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി അഞ്ജലി മേനോൻ. ‘വണ്ടർ വിമെന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നദിയ മൊയ്തു,…

അഞ്ജലി മേനോനുമായി വളരെ അടുത്ത ബന്ധം – എല്ലാം തുറന്നു പറയാൻ പറ്റിയ കൂട്ടുകാരി; നിത്യ മേനോൻ

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമൺ എന്ന സിനിമയിൽ താൻ അവതരിപ്പിച്ച കഥാപാത്രം അത് തന്നിലേക്ക് എത്തിയതിനെ കുറിച്ച്…

മോഹൻലാലിന്റെ പിന്നാലെ അഞ്ജലി മേനോനോനും ! സിനിമ റിവ്യൂ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ – അഞ്ജലി മേനോൻ !

സിനിമ എങ്ങിനെയാണ് ചെയ്യുന്നത് പഠിച്ചിട്ട് വേണം സിനിമ റിവ്യൂ ചെയ്യാൻ പാടുള്ളു എന്ന് സംവിധായിക അഞ്ജലി മേനോൻ. സിനിമാ നിർമാണത്തിന്റെ…

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ ഒന്നിക്കുന്ന വികെ പ്രകാശിന്റെ സോഷ്യൽ ത്രില്ലർ ‘ലൈവ്’ !

നവ്യ നായർ നായികയായ 'ഒരുത്തി' എന്ന സിനിമ നിരവധി പ്രേക്ഷക പ്രശംസ നേടിയതും ബോക്സ് ഓഫിസ് ഹിറ്റുമായിരുന്നു. ഒരുത്തിക്ക് ശേഷം…

ഞാൻ ഒന്ന് ജീവിച്ചു പൊക്കോട്ടെ. അല്ലെങ്കിൽ നീ തന്നെ എനിക്ക് ഒരു പെണ്ണിനെ നോക്കി തരണമെന്ന് ബാല !

മലയാളികള്‍ക്ക് അടുത്തറിയാവുന്ന താരങ്ങളില്‍ ഒരാളാണ് ബാലാ. തമിഴ് സിനിമകളിലൂടെ ആണ് ബാല അഭിനയത്തിലേക്ക് അരങ്ങേറുന്നത്. പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം…

ശരിക്കും മഞ്ജുവിനിട്ട് ഒന്ന് കൊടുത്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു ; മനോജ് കെ ജയൻ പറയുന്നു !

മലയാള സിനിമയിക്ക് മികച്ച ഒരു നായികയെ സമ്മാനിച്ച ചിത്രം ആയിരുന്നു സല്ലാപം. ചിത്രത്തിലെ പാട്ടുകളും രംഗങ്ങളുമെല്ലാം ആരാധകർക്ക് ഇന്നും മനഃപാഠമാണ്.…

ചവിട്ട് എന്ന് പറഞ്ഞാൽ എന്തോ ചവിട്ടായിരുന്നു! എന്ന് വിലാസിനി അമ്മയായി കുടശ്ശനാട് കനകം!

ചവിട്ട് എന്ന് പറഞ്ഞാൽ എന്തോ ചവിട്ടായിരുന്നു! ഗീതേടെ പറമ്പിലാ ചെന്ന് വീണത്… പിന്നവിടുന്ന് പറക്കി എടുത്തോണ്ട് വരുവായിരുന്നു ചിരിയുടെ മലക്കം…

4അടി 11 ഇഞ്ച് ഉള്ള ഒരു പെൺകുട്ടി 6അടി 2 ഇഞ്ച് ഉള്ള ആളുമായി ഡേറ്റ് ചെയ്യുന്നത് വിചിത്രമായ കാര്യമാണോ?; ഗൗരി ജി കിഷന്റെ ‘ലിറ്റിൽ മിസ് റാവുതർ!

പ്രണയത്തിന്റെ ആദ്യ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഏതൊരു വ്യക്തിക്കും അവരുടെ മനസ്സിൽ ധാരാളം ചോദ്യങ്ങൾ വരാനിടയുണ്ട്. ഇപ്പോൾ വരാനിരിക്കുന്ന 'ലിറ്റിൽ മിസ്…

ഞങ്ങൾ രണ്ടുപേരും ഇത് വരെയും അതിനെകുറിച്ച് അറിഞ്ഞിട്ടില്ല’ ; മീനാക്ഷിയുടെ വിവാഹ വാർത്തയെ കുറിച്ച് ദിലീപ്

താര പദവയിലേക്കു വീണ്ടും തിരിച്ചെത്തുകയാണ് ദിലീപ്. മലയാള സിനിമയിൽ നിന്നും വമ്പൻ പ്രോജക്ടുകളാണ് ദിലീപിനു വേണ്ടി ഒരുങ്ങുന്നത്. ദിലീപിൻ്റെ പിറന്നാൾ…