ചരിത്രം കുറിച്ച് റോബിൻ, കേൾക്കാൻ ആഗ്രഹിച്ച സന്തോഷ വാർത്ത പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും പാതിവഴില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ഈ ഷോ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാക്കിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരവും അടുത്തിടെ റോബിന് ലഭിച്ചിരുന്നു
ഇപ്പോഴിതാ റോബിൻ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. അത് നിസ്സാരമായി കാണാൻ കഴിയുന്ന നേട്ടമല്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക

വീഡിയോ കാണാം

Noora T Noora T :