തന്റെ വരവോടെയാണ് പാട്ടും ഡാന്‍സും ആക്ഷനും ആളുകള്‍ ആസ്വദിച്ച് തുടങ്ങിയത്, പാട്ടുകളിലെ ചില സീനുകളില്‍ തനിക്ക് ആരാധകരോട് സംസാരിക്കാം; അഭിനയത്തെ പുകഴ്ത്തി നടൻ ചിരഞ്ജീവി
തന്റെ അഭിനയത്തെ സ്വയം പുകഴ്ത്തുന്ന നടൻ ചിരഞ്ജീവിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. താന്‍ എന്ത് ചെയ്താലും ആരാധകര്‍ക്ക്…