അത് എങ്ങനെ ശെരിയാവുമെന്ന് ചോദിച്ചു, അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ദിലീപുമായി തെറ്റി; സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു; സലിം കുമാർ
മലയാള സിനിമ കണ്ട ഏറ്റവും ഹിറ്റ് കോംബോകളില്‍ ഒന്നാണ് ദിലീപും സലീംകുമാറും. എത്രയെത്ര സിനിമകളിലാണ് ഈ കൂട്ടുകെട്ട് പ്രേക്ഷകരെ മതിമറന്ന്…