അങ്ങനെ ഞാന്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയാണ്, വീട്ടില്‍ നിന്നും അമ്മ ഇറക്കി വിട്ടു; വൈറലായി ലക്ഷ്മി നക്ഷത്രയുടെ വീഡിയോ
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു…