താൻ പറഞ്ഞത് നടിമാരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദത്തെ കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും താരത്തെ കുറിച്ചല്ല; വിശദീകരണവുമായി മാളവിക മോഹൻ
ക്രിസ്റ്റി സിനിമയുമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടിമാരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നതിൽ അതൃപ്തി നടി മാളവിക…