മോഹന്‍ലാലിന് ഏത് സമയത്താണാവോ ഒടിയന്‍ ചെയ്യാന്‍ തോന്നിയത്…, അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു, പിന്നീടിതു വരെ താടിയെടുത്തിട്ടില്ല!; ആന്റണി സിനിമകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതാണ് പരാജയത്തിന് കാരണമെന്ന് ശാന്തിവിള ദിനേശ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…