തമിഴിലും തെലുങ്കിലും ആളുകള്‍ നമുക്ക് തരുന്ന ബഹുമാനവും സ്നേഹവും വളരെ വലുതാണ് തുടക്കകാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയില്‍ നിന്ന് കിട്ടിയിട്ടില്ല ; സംയുക്ത മേനോൻ
മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. തീവണ്ടി, ലില്ലി, ആണും പെണ്ണും, വെള്ളം, കടുവ തുടങ്ങിയ…