Photos

മരണവാര്‍ത്തയറിഞ്ഞുവരുന്ന പ്രധാനപ്പെട്ടയാളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പത്ത് പോലീസ് ഉദ്യോഗസ്ഥരാണ് എന്റെ വസതിയിലേക്ക് വന്നത്; അന്തരിച്ചുവെന്ന വാര്‍ത്ത തള്ളി നടന്‍

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കോട്ട ശ്രീനിവാസ റാവു. അടുത്തിടെ നടന്‍ അന്തരിച്ചുവെന്ന്…

ഏജന്റിന്റെ ചിത്രീകരണ വീഡിയോ പങ്കിട്ട് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പ്രകടനത്തിനായി കാത്തിരുന്ന് ആരാധകർ

അഖിൽ അക്കിനേനി നായകനായെത്തുന്ന തെലുങ്ക് ചിത്രം 'ഏജന്റി'ലെ മമ്മൂട്ടിയുടെ ഏജന്റ് ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ…

‘ലെയ്ക്ക’ റീലീസ് മാർച്ച് 31 ന്

റഷ്യയിൽ നിന്നു ബഹിരാകാശത്തേക്ക് പോയ ആദ്യ ജീവി യായ ലെയ്ക്ക യുടെ പിൻഗാമി എന്ന് അവകാശപ്പെടുന്ന നായയുടെ കഥ പറയുന്ന…

വിവാഹം കഴിച്ചത് അബദ്ധമായി പോയി, വിവാഹമേ വേണ്ടിയിരുന്നില്ല?; ഇനിയൊരു വിവാഹമില്ലെന്ന് സാമന്ത

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം…

ഡിവോഴ്‌സ് സമയത്ത് വിളിച്ച് സംസാരിച്ചിരുന്നു… എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് എന്നോട് ചോദിച്ചു, ആ ചോദ്യം കേട്ടതും ഷോക്കായിപ്പോയി; തുറന്ന് പറഞ്ഞ് ബാല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. ബാലയുടെ അഭിമുഖങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.…

നിന്റെ സ്വപ്‌നം നീ യാഥാര്‍ത്ഥ്യമാക്കി, ഭാര്യയ്ക്ക് ആശംസയുമായി നോബി

പ്രേക്ഷകര്‍ക്കു ഏറെ പ്രിയപ്പെട്ട ഹാസ്യ താരമാണ് നോബി മാര്‍ക്കോസ്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് നോബി സുപരിചിതനാകുന്നത്. പിന്നീട് സിനിമ മേഖലയിലെത്തിയ…

എനിക്ക് അതങ്ങനെ മോശമായൊന്നും തോന്നുന്നില്ല, അയാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു; ദാരിദ്ര്യം പിടിച്ച നടി’ പരാമർശത്തെക്കുറിച്ച് രമ്യ

വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായി മാറുകയാണ് നടി രമ്യ സുരേഷ്. നടി ഒട്ടുമിക്ക സിനിമകളിലും ദാരിദ്ര്യം…

അമ്മയ്ക്കും ചേട്ടനും പേടിയാണ്…ആ കാര്യം ഓർത്തിട്ടാണ് പേടി മുഴുവൻ; മഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടി മഞ്ജുവിന്റെ ഒരു വീഡിയോ ശ്രദ്ധ നേടുന്നു. വാഹനമോടിക്കാൻ അറിയാമെങ്കിലും അമ്മയും ചേട്ടനും…

മിഷ്‌കിന്‍ ചിത്രത്തില്‍ നായകന്‍ വിജയ് സേതുപതിയോ ? റിപ്പോർട്ടുകൾ ഇങ്ങനെ

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രിയ നായികയായെത്തുന്ന മിഷ്‌കിന്റെ പിസാസു 2 വില്‍…

എന്റെ ആഗ്രഹം, കാവ്യ മാധവനും ശോഭന മാമും ഒക്കെ ചെയ്തത് പോലെയുള്ള റോളുകളാണ് .പക്ഷെ അത്തരം റോളുകൾ വരുന്നില്ല,’; സ്വാസിക വിജയി

നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, അവതാരിക അങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും…

എന്റെയും ഋഷിയുടെയും ജീവിതത്തിലെ എല്ലാം എന്നെന്നേക്കുമായി മാറ്റിമറിച്ച ദിവസം ; കുറിപ്പുമായി രോഹിണി

അടിപിടിയും ബഹളങ്ങളൊന്നുമില്ലാതെ തന്റേതായ മാനറിസങ്ങളിലൂടെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് രഘുവരൻ(1958 – 2008). ദക്ഷിണേന്ത്യയിലെ ഒട്ടെല്ലാ സൂപ്പർതാരങ്ങളെയും വെള്ളിത്തിരയിൽ…