ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയതിന് ശേഷം തനിക്ക് പണം ലഭിച്ചില്ല, കേന്ദ്രസര്‍ക്കാരിന് പോലും ആവശ്യമില്ലാത്ത സാധനങ്ങളാണ് ആവശ്യപ്പെടുന്നത്; ശ്രീനിവാസൻ
നടനായും തിരക്കഥാകൃത്തായും പേരെടുത്ത വ്യക്തിയാണ് ശ്രീനിവാസന്‍. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ്. സിനിമാ ലോകത്ത് ശ്രീനിവാസന്‍…