ഒരിക്കൽ കൂടി അമ്മയെ കാണാനും അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും സംസാരിക്കാനും കൊതിയാകുന്നു…. പക്ഷേ ഇനിയൊരവസരം കൂടി അവശേഷിപ്പിക്കാതെ അമ്മ പോയില്ലേ; ഹൃദയം തൊടുന്ന കുറിപ്പുമായി നടി
‘ഓക്കെ കൺമണി’യിലൂടെയാണ് പവിത്ര ലക്ഷ്മിഅഭിനയരംഗത്തെത്തുന്നത്. ‘ഉല്ലാസം’ എന്ന ഷെയ്ൻ നിഗം ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇപ്പോഴിതാ അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന…