മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊളളില്ല എന്നൊക്കെയാണ് പരാതി ;ഒരു സ്യൂട്ട്കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത്; കാർത്തിക
ദുൽഖർ സൽമാൻ ചിത്രമായ 'കോമ്രേഡ് ഇൻ അമേരിക്ക(സിഐഎ), മമ്മൂട്ടി ചിത്രം 'അങ്കിൾ' എന്നിവയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി കാർത്തിക മുരളീധരൻ…