വ്യക്തിപരമായി ആക്രമിക്കുക അല്ലെങ്കില്‍ അസഭ്യം പറച്ചില്‍ ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ഇപ്പോഴും മനസിലാവുന്നില്ല; ഭാവന
മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരാറുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഭാവന. കൂടുതൽ…