Photos

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് തന്റെ സഹോദരിയെ പരിചയപ്പെടുത്തി പൃഥ്വിരാജ്, നടനൊപ്പം ചേർന്ന് നിന്ന ആ സഹോദരി ഇതാണ്

അഭിനയത്തില്‍ തുടങ്ങി പിന്നീട് സംവിധാനത്തിലേയ്ക്കും നിര്‍മ്മാണത്തിലേയ്ക്കും വരെ മികവ് പുലര്‍ത്തി പൃഥ്വിരാജ് എന്ന താരം മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.…

തൃപ്തിയുള്ള സിനിമകൾ വരുമ്പോൾ ചെയ്യണമെന്നാണ് ആ​ഗ്രഹം, അല്ലാതെ എപ്പോഴും സിനിമ ചെയ്യണം എന്ന ചിന്തയില്ല ;തുറന്ന് പറഞ്ഞ് നിവിൻ

മലയാള സിനിമയിലെ യുവനടനമാരിൽ ശ്രദ്ധയനാണ് നിവിന്‍ പോളി .വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന…

ബി​ഗ് ബിയൊക്കെ അന്ന് വലിയ പരാജയം ആയി; കണക്കുകൂട്ടലുകൾ തെറ്റിപ്പോവുന്നതാണ് സിനിമ പരാജയപ്പെടുന്നതിന് കാരണം ;മമ്മൂട്ടി പറയുന്നു

എണ്ണമറ്റ വേഷപ്പകര്‍ച്ചകളിലൂടെ ലോകമെങ്ങുമുള്ള സിനിമാസ്വാദകരെ ആശ്ചര്യപ്പെടുത്തിയ, പതിറ്റാണ്ടുകള്‍ക്ക് ശേഷവും, ലഭിക്കുന്ന കഥാപാത്രങ്ങളിലൂടെ ഇപ്പോഴും നമ്മെ അതിശയിപ്പിക്കുന്ന മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി…

നേരിനും നെറിയ്ക്കും വേണ്ടി ചിന്തിക്കുന്ന ഇടത് ചിന്താഗതിയുള്ള ആളാണ് ഞാൻ ;ജോയ് മാത്യു പറയുന്നു !

നടൻ സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു.ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന സിനിമയിലെ…

നടി നോറ ഫത്തേഹിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു

നടി നോറ ഫത്തേഹിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ബംഗ്ലാദേശ്. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഡോളർ ലാഭിക്കുന്നതിനായാണ് ധാക്കയിൽ നടക്കാനിരുന്ന…

ഒരുപാട് മുൻനിര നായകന്മാരുണ്ടായിട്ടും എന്തുകൊണ്ട് ദിലീപിനെ ജനപ്രിയ നായകൻ എന്ന വിളിക്കുന്നു ?

ഒരുപാട് മുൻനിര നായകന്മാരുണ്ടായിട്ടും എന്തുകൊണ്ടാണ് ദിലീപിനെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത്. അതിനുള്ള കാരണം എന്തായിരിക്കും . മലയാളികളുടെ മനസിലേക്ക്…

താന്‍ കുനിഞ്ഞിട്ടു നിവരുമ്പോള്‍ ‘അയ്യോ’ എന്നൊക്കെ പറയാറുണ്ട്, മമ്മൂക്കയ്ക്ക് അങ്ങനെയില്ല, ആക്ഷന്‍ സീനൊക്കെ പുല്ലുപോലെയാണ് ചെയ്യുന്നത്; ബിന്ദു പണിക്കർ

മമ്മൂട്ടി ചിത്രം റോഷോക്ക് തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകർ ഒരേപോലെ എടുത്തു പറയുന്നതാണ്…

ആദ്യമായി അഭിനയിച്ച ചലച്ചിത്രത്തിൻ്റെ പേരിൽ ഇന്നും അറിയപ്പെടുന്ന അഭിനേതാക്കൾ ആരൊക്കെ?

നമ്മുടെയെല്ലാം പല സിനിമ താരങ്ങളുടെയും ഒറിജിനല്‍ പേരും ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന പേരുകളും തമ്മില്‍ വ്യത്യാസം ഉണ്ട്. ഒരു പേരിലൊക്കെ…

ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു; അവാർഡ് വാങ്ങിയതിന് ശേഷം ജ്യോതിക പറഞ്ഞത് കേട്ടോ?

മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് പുരസ്കാരം സ്വീകരിച്ച ശേഷം ജയ് ഭീമിന്റെ നിർമാതാവും നടിയുമായ ജ്യോതിക പറഞ്ഞ…

ഈ ചിത്രത്തിലുള്ളവരെ മനസ്സിലായോ? ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് ഇവർ !

കാലങ്ങൾക്കൊപ്പം സഞ്ചരിച്ച് പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുന്ന ചില സിനിമകൾ ഉണ്ട്. അവകയെന്നും സിനിമാസ്വാദകരുടെ ഹിറ്റ് ലിസ്റ്റിൽ സ്ഥാനം ഉണ്ടാകും…

താന്‍ ചിരിക്കുന്നതും നടക്കുന്നതും ആ നടിയെ പോലെയാണെന്ന് മമ്മൂട്ടി പറഞ്ഞു; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ നിരവധി വേറിട്ടകഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ശ്വേത മേനോൻ. മലയാളത്തിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത് എങ്കിലും…

കൊന്ന് തിന്നു, കേരളത്തെ നടുക്കിയ ഇരട്ടനരബലി നടന്നത് ഇങ്ങനെയോ? വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി ഇരട്ട നരബലി നടന്നത്. പോലീസ് നടത്തിയ മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മുമ്പെങ്ങും…