താനും ചൈതന്യയും വേര്‍പിരിയുന്നു! തങ്ങള്‍ ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ അനുകമ്പ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു;ഔദ്യോഗിക സ്ഥിരീകരണവുമായി നടി നിഹാരിക കൊനിഡേല
വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് നടി നിഹാരിക കൊനിഡേല. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ഭര്‍ത്താവ് ചൈതന്യ ജൊനലഗഡയെ നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു.…