ഞാന്‍ ഡേറ്റ് കൊടുത്തതിന് ശേഷം ചിലര്‍ കുളിസീനുകള് ഉള്‍പ്പെടുത്തും, അഡ്ജസ്റ്റ് ചെയ്താല്‍ പ്രധാന കഥാപാത്രമാക്കാമെന്നായിരുന്നു തമിഴ് സിനിമയില്‍ നിന്നും വന്ന ഓഫര്‍; സാധിക വേണു ഗോപാല്‍
മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷഹ്ങളും ചിത്രങ്ങളുമെല്ലാം…