എമര്‍ജന്‍സി കണ്ടു കഴിഞ്ഞാല്‍ ആരും എന്നെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കില്ല; കങ്കണ റണാവത്ത്
പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് കങ്കണ റണാവത്ത്. നടിയുടെ രാഷ്ട്രീയ പ്രസ്താവനകള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബിജെപിയെ പിന്തുണയ്ക്കാറുള്ള താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ…