ആടുജീവിതത്തിന് ആശംസകളുമായി ഉണ്ണി മുകുന്ദന്‍
ബ്‌ലെസിയുടെ സംവിധാനത്തിലെത്തുന്ന ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. പൃഥ്വിരാജിനും സംവിധായകന്‍…