വില്ലന്‍ വേഷങ്ങള്‍ ഇനി ചെയ്യില്ല.. പക്ഷേ ലാല്‍ സാറിന്റെ കൂടെ എന്തായാലും ഒരു സിനിമയില്‍ അഭിനയിക്കും; വിജയ് സേതുപതി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്.…