അടിതെറ്റി പ്രിയങ്ക വീഴാൻ പോയത് കടലിലേയ്ക്ക്… താങ്ങി നിര്‍ത്തി നിക്ക്
ഭര്‍ത്താവ് നിക്കിനോടൊപ്പമുളള ചിത്രങ്ങളും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. നിക്ക് ജോനാസിന്റെ സഹോദരന്‍ ജോ ജോനാസിന്റെ വിവാഹത്തിനിടെയുള്ള…